Skip to content

റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു… ആരെല്ലാം എന്നറിയൂ…

Posted in Uncategorized

സാവോപോളോ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ടിറ്റെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പരുക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാത്ത നെയ്മര്‍ ടീമിലുണ്ട്. ഷാക്തര്‍ ഡൊണസ്‌കിന്റെ വിങ്ങറായ ടെയ്‌സണും മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലതുവിങ്ബാക് ഡാനിലോ,കൊറിന്ത്യന്‍സിന്റെ ഫാഗ്നര്‍ എന്നിവരും ടീമിന്റെ ശ്രദ്ധേയ തിരഞ്ഞെടുപ്പുകളാണ്‌.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലാണ്.

ഗോള്‍ കീപ്പര്‍മാര്‍- അലിസണ്‍,
എഡേഴ്‌സണ്‍,
നെയ്മര്‍,
കാസിയോ. ഡിഫന്‍ഡര്‍മാര്‍- മിറാന്‍ഡ,
മാര്‍ഖിനോസ്,

തിയാഗോ സില്‍വ,
മാഴ്‌സലോ,
ഫിലിപ്പെ ലൂയിസ്,
ഫാഗ്‌നര്‍,
പെഡ്രോ ജെറോമല്‍,

ഡാനിയേലോ. മധ്യനിര – കാസിമിറോ,
ഫെര്‍ണാണ്ടീനോ,
പൗളീഞ്ഞോ,
റെനാറ്റോ അഗസ്‌തോ,
ഫിലിപ്പെ കുട്ടീഞ്ഞോ,

വില്യണ്‍,
ഫ്രെഡ്. മുന്നേറ്റ നിര – ഗബ്രിയേല്‍ ജീസസ്,
റോബര്‍ട്ടോ ഫിര്‍മിനോ,
ഗഗ്ലസ് കോസ്റ്റ,
ടൈസണ്‍.