Skip to content

ക്രിക്കറ്റിലെ അപൂർവ്വ പുറത്താകലിന് ഇരയായി ഇഷ് സോധി – വീഡിയോ കാണാം

Posted in Uncategorized

കൊൽക്കത്ത – രാജസ്ഥാൻ മത്സരത്തിനിടെയാണ് ക്രിക്കറ്റിലെ അപൂർവ്വ പുറത്താകലിന് കാണികൾ സാക്ഷ്യം വഹിച്ചത് . പതിനാറാം ഓവറിലെ മൂന്നാം പന്തിലായിരുന്നു നിർഭാഗ്യ പുറത്താകലിന് സോധി ഇരയായത് . പ്രസിധ് എറിഞ്ഞ പന്ത് സോധിയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് നിലത്ത് പതിക്കേണ്ടതിന് പകരം ഷൂസിൽ കൊണ്ട് ക്യാച്ചാവുകയായിരുന്നു .

വീഡിയോ കാണൂ…