Skip to content

CTS MEDIA Posts

മലയാളി യുവാവിന് ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം..

Posted in Uncategorized

ദു​ബായ് ∙ ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം മലയാളി യുവാവിന്​. മലപ്പുറം എടരിക്കോട് സ്വദേശി അബ്ദുൽ…

പ്രവാസികള്‍ ഹാപ്പി..! ഒരു റിയാലിന് 18.63 രൂപ.. രൂപയുടെ വില കുത്തനെ താഴോട്ട്..

Posted in Uncategorized

റി​യാ​ലി​​െൻറ വി​നി​മ​യ നി​ര​ക്ക്​ വീ​ണ്ടും വ​ർ​ധി​ച്ച​ത്​ പ്ര​വാ​സി​ക​ളി​ൽ സ​ന്തോ​ഷം പ​ക​ർ​ന്നു. ചൊ​വ്വാ​ഴ്​​ച റി​യാ​ലി​ന്​ 176. 30 എ​ന്ന…

നിങ്ങള്‍ക്ക് കുടവയര്‍ ഉണ്ടോ.?? ഇല്ലാതാക്കാന്‍ ഇതാ ചില എളുപ്പ മാര്‍ഗങ്ങള്‍.!

Posted in Uncategorized

കുടവയര്‍ എല്ലാവരെയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് . എന്തൊക്കെ ചെയ്താലും കുടവയര്‍ കുറയുന്നില്ലെന്ന പരാതിയുമായി വരുന്നവരാണ്…

നിങ്ങൾ അറിയണം കുട്ടികള്‍ക്കുള്ള നിയമങ്ങള്‍..! ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍…

Posted in Uncategorized

സു​ര​ക്ഷി​ത​മാ​യ ബാ​ല്യം ഒാ​രോ കു​ട്ടി​യു​ടെ​യും അ​വ​കാ​ശ​മാ​ണ്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യും ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യും ഇ​ത്​ ശ​രി​വെ​ക്കു​ക​യും ഇ​തി​നാ​യി നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ളും ഉ​ട​മ്ബ​ടി​ക​ളും…

12 പോയിന്റ് മാത്രമുണ്ടെങ്കിലും മുംബൈക്ക് പ്ലേ ഓഫിലെത്താം..! സാധ്യതകള്‍ ഇങ്ങനെ…

Posted in Uncategorized

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സീസണാണ് കടന്ന് പോകുന്നത്. ലീഗിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍…

ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കണ്ടിരിക്കേണ്ട തമിഴ് നാട്ടിലെ ഒരു സ്ഥലം…! സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരമുണ്ട്…

Posted in Uncategorized

തടാകവനം എന്ന പേരില്‍ പ്രസിദ്ധമായ ഹില്‍ സ്റ്റേഷനാണ് ഏര്‍ക്കാട്. സേലം ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തെ തമിഴ്‌നാട്ടിലെ…

മകന്‍ പത്താം ക്ലാസ് തോറ്റു..! പടക്കം പൊട്ടിച്ച്‌ മധുരം വിതരണം ചെയ്ത് അച്ഛന്റെ ആഘോഷം…

Posted in Uncategorized

പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് കിട്ടായാല്‍ അതല്ലെങ്കില്‍ മികച്ച വിജയം കൈവരിച്ചാല്‍ മധുരം വിതരണം ചെയ്യുന്നതും പടക്കം…

ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് ഗാന്ധിഭവനില്‍ അഭയം..! 25 സെന്റ് സ്ഥലവും വീടും ഭാര്യ വിറ്റു..

Posted in Uncategorized

ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ്…

ക്രിക്കറ്റിലെ അപൂർവ്വ പുറത്താകലിന് ഇരയായി ഇഷ് സോധി – വീഡിയോ കാണാം

Posted in Uncategorized

കൊൽക്കത്ത – രാജസ്ഥാൻ മത്സരത്തിനിടെയാണ് ക്രിക്കറ്റിലെ അപൂർവ്വ പുറത്താകലിന് കാണികൾ സാക്ഷ്യം വഹിച്ചത് . പതിനാറാം ഓവറിലെ…

അന്ന് തെരുവുനായ, ഇന്ന് മണിയുടെ വില രണ്ട് കോടി..! വിദേശികളെ തോല്‍പിച്ച സൂപ്പര്‍സ്റ്റാര്‍..

Posted in Uncategorized

കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് വരെ മണിയുടെ ലോകം തെരുവോരമായിരുന്നു. മെലിഞ്ഞുണങ്ങിയ ശരീരവും ഒട്ടിയ വയറുമായി ചെന്നൈയില്‍ കൂട്ടുക്കാര്‍ക്കൊപ്പം ഒരു…